2017 ഒക്‌ടോബർ 11, ബുധനാഴ്‌ച

"തിരയും തീരവും തമ്മിലും ഒരു പ്രണയമുണ്ടല്ലോ 
അടങ്ങാത്ത ആവേശവുമായി തിര വന്നു തീരത്തിലടിയുമ്പോൾ 
ഒന്ന് കുതറി മാറാൻ കഴിയാതെ 
ആ പ്രണയത്തെ മുഴുവനായി സ്വീകരിക്കുന്ന തീരം......
നിന്റെ സ്നേഹമാകുന്ന തിരയെ ഏറ്റു വാങ്ങുന്ന 
ആ മനോഹര പ്രണയ  തീരമായി മാറുകയാണ് ഇന്ന് ഞാൻ "

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

BLOSSOM - a Christmas Symphony