എന്റെ കണ്ണുനീർ മുഴുവൻ വലിച്ചെടുത്ത കാറ്റേ
നിനക്കുമേ ഉപ്പു രസം , കണ്ണീരിന്റെ കയ്പ്പ് നീയുമറിഞ്ഞുവല്ലേ
"ജീവിതം തീർത്ത ഓരോ മുറിപ്പാടുകളും ബാക്കിയാക്കി , ഇന്നലെകളുടെ ഓർമകളെ ചേർത്ത് പിടിച്ചുകൊണ്ടു ഞാൻ സഞ്ചരിച്ചു . ഋതുഭേദങ്ങളിൽ സ്വയം ഉരുകി തീരുന്ന എന്റെ ഹൃദ്യമാകുന്ന മഷിക്കുപ്പിയിൽ നിന്നും ഇറ്റിറ്റു വീഴുന്ന കഥകൾ , കവിതകൾ , പിന്നെ ചില കുത്തികുറിക്കലുകൾ"
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ