നമുക്ക് എല്ലാവര്ക്കും പറ്റുന്ന ഒരു തെറ്റുണ്ട് .
വീണ്ടും വീണ്ടും ആവർത്തിക്കുന്ന ഒരു തെറ്റ് .
കണ്ണടച്ച് വിശ്വസിക്കുക എന്നുള്ളത് .
സഹോദരനെ പോലെ കരുതുന്നവന്റെ വായിൽ നിന്ന് വരുന്ന വ്രണംപിടിച്ച അശ്‌ളീല വാക്കുക്കൾ ,
അനിയനെ പോലെ കരുതി സ്നേഹിച്ച ചെക്കന്റെ ചൂഴുന്ന നോട്ടങ്ങൾ , എല്ലാം എല്ലാം ആണെന് വിചാരിച്ചു കൂടെ നിഴലിനെ പോലെ കൂടെ നടന്ന പ്രിയ കൂട്ടുകാരി നടന്നകന്നപ്പോൾ മനസിലായി സ്വന്തം നിഴലിനെ പോലും വിശ്വസിക്കാൻ കഴിയുകയില്ലെന്നു .
വെളിച്ചം വീണാൽ നമ്മുടെ സ്വന്തം ആണെന് കരുതിയ നിഴലും നമ്മളെ തനിച്ചാകും .
പിന്നീട് പ്രണയത്തിന്റെ , സൗഹ്രദത്തിന്റെ, സാഹോദര്യത്തിന്റെ വഴികളിൽ എല്ലാം എന്റെ വിശ്വാസങ്ങൾ ഓരോര്ന്നായി തകർക്കപ്പെട്ടു .
നമ്മുടെ രഹസ്യങ്ങൾ നമുക് സൂക്ഷിക്കാൻ കഴിയാത്ത കാലത്തോളം , മറ്റൊരാൾക്കും സൂക്ഷിക്കാൻ കഴിയുകയില്ല . നമുക് നമ്മളോടാണ് ആദ്യം വിശ്വാസം വേണ്ടത് . നമ്മുടെ മനസാക്ഷിയെയാണ് ഏറ്റവും നല്ല സുഹൃത്തായി കൊണ്ട് നടക്കേണ്ടത് . തെറ്റും ശെരിയും ചെയുമ്പോൾ , മനഃസാക്ഷിയാണ് അത് നമുക് ചൂണ്ടി കാണിക്കുന്നത് . അതുകൊണ്ടു വിശ്വാസങ്ങളെ എല്ലാം തകർക്കുക . അതെല്ലാം വിശ്വാസങ്ങൾ മാത്രമാണ് . എന്നിട്ടു സ്വന്തം മനസാക്ഷിയോട് ചേരുക .....................

തെറ്റുകളിൽ നിന്ന് പാഠം പഠിച്ചിരുന്നെങ്കിൽ മനുഷ്യരാശിയുടെ ഭാവിയെ മറ്റൊന്നായിപ്പോയേനെ! തകർന്ന വിശ്വാസങ്ങൾക്കുമപ്പുറം, എല്ലാവർക്കും അനുഭവങ്ങൾ തന്ന കരുത്ത് മുതൽക്കൂട്ടാകട്ടെ. 'വഴിയോരക്കാഴ്ചകളുടെ' ആശംസകൾ
മറുപടിഇല്ലാതാക്കൂhttp://vazhiyorakaazhchakal.blogspot.in/
আমি আপনার ধ্রুবক পোস্টগুলির গুণমান দ্বারা সত্যই অবাক হয়েছি You আপনি সত্যই একজন প্রতিভা, আমি এই জাতীয় ব্লগের নিয়মিত পাঠক হতে পেরে নিজেকে অনেক ধন্যবাদ বলে ধন্যবাদ জানাই..আমি সত্যিই আপনার সাইটের নকশা এবং বিন্যাস উপভোগ করছি। এটি চোখে দেখতে খুব সহজ যা আমার এখানে আসতে এবং প্রায়শই ঘন ঘন দেখা করতে অনেক বেশি আনন্দদায়ক করে তোলে। আপনি কি আপনার থিমটি তৈরি করতে ডিজাইনার নিয়োগ দিয়েছেন? চমৎকার কাজ!
മറുപടിഇല്ലാതാക്കൂOnlinekaj.com
ভিটমেট plz sir Don't delate my comment, It’s dependent my future Thank you Mobile price bd