2017 ഒക്‌ടോബർ 8, ഞായറാഴ്‌ച

പാല മരചോട്ടിലിരുന്നുകൊണ്ടു 
ആ പഴയ പുസ്തകകെട്ടുകൾക്കിടയിൽ നിന്ന്
ഒരിക്കൽ കൂടി ആ കഥകൾ  വായിക്കണം ..
കിങ്ങിണി വള്ളികളിൽ തട്ടി 
കാറ്റിൽ പറന്നെത്തിയ അപ്പൂപ്പൻ താടികളെ ഓമനിക്കണം
അക്ഷരങ്ങളുടെ ഇന്ദ്രജാല കൂട്ടങ്ങളിൽ
പിണഞ്ഞു പോയ എന്റെ കവിതകളെ
തിരഞ്ഞു കൊണ്ടൊരു ഗന്ധർവ്വൻ വരാതെയിരിക്കില്ല  - മറിയകുട്ടി




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

BLOSSOM - a Christmas Symphony