2017 ഒക്‌ടോബർ 10, ചൊവ്വാഴ്ച

രാത്രിയുടെ നിഗൂഢതകളെ പ്രണയിച്ചു ഞാൻ 
ഒപ്പം ഇളം മഞ്ഞിന്റെ കുളിരിനെയും 

പരിഭവങ്ങളും പരാതികളും ബാക്കിയാക്കി 
ഒരു ദിവസം കൂടെ നിങ്ങളുടെ ഓർമയായി ഞാൻ മാറി 

ശുഭരാത്രി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

BLOSSOM - a Christmas Symphony