നല്ല മഴയത്തു ബാൽക്കണിയിൽ ചെന്നിരിക്കണം,
പുലർച്ചയുടെ ആലസ്യത്തിൽ
ഏട്ടനെ കൂടി വിളിച്ചു കൊണ്ട് വരണം ,
എന്നിട് ചൂടുള്ള സുലൈമാനി എനിക്കും ഏട്ടനും കൂടി ഊതി ഊതി കുടിക്കണം
ആ നെഞ്ചിൽ തല വെച്ച് കിടക്കണം , ആ ഹൃദയമിടിപ്പിന്ന്റെ താളവും ചലനവും
എന്നേക്കുമായി ബന്ധിപ്പിക്കണം ,
പിന്നീട് വിയര്പ്പ് പൊടിഞ്ഞു തുടങ്ങുന്ന ആ ശരീരത്തിൽ അലിഞ്ഞു ചേരണം
#മറിയക്കുട്ടി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ