ഒരിക്കൽ ഈ ദിവസമാണ് , എന്റെ ഹൃദയം പകുത്തു നിനക്ക് തന്നത്
നിനക്കത് പാതി മുറിഞ്ഞ ഒരു മാംസക്കഷ്ണം മാത്രമാണ് എന്ന് ഞാനറിഞ്ഞിരുന്നില്ല
സ്നേഹത്തിന്റെ ഒരു അംശം പോലും ഏറ്റു വാങ്ങിയതറിയാതെ ഹൃദയത്തിൽ ചവിട്ടി നീ
നടന്നു പോയപ്പോൾ തളർന്നത് , സ്നേഹിച്ച് കലങ്ങിയ എന്റെ ഹൃദയമാണ് ..
എന്നാൽ ഇപ്പോളും നെഞ്ചിനുള്ളിൽ കിടന്നു പിടയുന്നത് നിനക്ക് വേണ്ടിയാണെന്ന് കരുതരുത് ..
"ഹാപ്പി വാലെന്റൈൻസ് ഡേ" മൗനമേ .
വിട . സ്നേഹം
-മറിയകുട്ടി
👍👍
മറുപടിഇല്ലാതാക്കൂ